Showing posts with label നിയമ മുണ്ടാക്കിയതാണു കുറ്റം.. Show all posts
Showing posts with label നിയമ മുണ്ടാക്കിയതാണു കുറ്റം.. Show all posts

Sunday, 20 March 2016

നിയമ മുണ്ടാക്കിയതാണു കുറ്റം. 
ചില രാജ്യത്ത് പശു ഇറച്ചി കഴിക്കുന്നത് കുറ്റം
ചില രാജ്യത്ത്  പോർക്ക്  ഇറച്ചി കഴിക്കുന്നത് കുറ്റം
ഒരു കാലത്തു ഒരു രാജ്യത്തും,  ഇതൊന്നും കറ്റമായിരുന്നില്ല
ഓരൊരുത്തരുടെയും,  കശ്ചപ്പാടുകളാണു കുറ്റം  
നിയമ മുണ്ടാക്കിയതാണു കുറ്റം. 
കുറ്റമറ്റ നിയമമുണ്ടാക്കാതിരുന്നതാണു കുറ്റം

മാത്യു കുറുപ്പൻ